FEJO Talk To Daivam [Malayalam Rap] ടോക്ക് ടു ദൈവം - മലയാളം റാപ്പ്

  • Producer: Fejo
  • Album: Deergaveekshanam
  • Added on: Nov 7th, 2018 by FEJO
0:003:48

Uploaded by:

FEJO

  • Followers: 105
  • Uploads: 25
  • Total Plays: 204,648

song Description:

Fejo - Talk To Daivam (Malayalam Rap) official lyric video ഫെജോ - ടോക്ക് ടു ദൈവം - മലയാളം റാപ്പ് #Fejo #MalayalamRap #mallurapper #TalkToDaivam follow us in facebook - https://www.facebook.com/officialfejo instagram - https://www.instagram.com/officialfejo subscribe us - https://www.youtube.com/Showtimeport official video in youtube - https://youtu.be/2a-keNhBt4U free mp3 download - http://www.mediafire.com/file/wdspd1kaa14aqzm/ whatsapp status video download - https://www.instagram.com/p/BlFSGF1lwIL/ Turn on Closed Captions (CC) for lyrics / subtitles get more, links below നമ്മുടെ പുതിയ Malayalam Rap Song ടോക്ക് ടു ദൈവം - Talk To Daivam lyric video... ഒരു Experimental Malayalam Hip Hop / Rap ഗണത്തില്‍ പെടുത്താവുന്ന ഐറ്റം ആണ്... തന്‍റെ സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരാളുടെ ചിന്തകള്‍ ആണ് പാട്ടിന്‍റെ തീം... അയാളുടെ പ്രാര്‍ഥനകള്‍, സ്വപ്‌നങ്ങള്‍, ദൈവത്തോടുള്ള നന്ദി പറച്ചിലുകള്‍‍, പിന്നെ ചില ചോദ്യങ്ങളും... വലിയ കാന്‍വാസില്‍ ചെയ്യണം എന്ന മോഹം ഉണ്ടായിരുന്നു... പണം വലിയൊരു പ്രശ്നമായി വന്നതിനാല്‍ ചെറിയൊരു lyric video ആയി ആണ് ഇറക്കുന്നെ... ഈ പരീക്ഷണം ശ്രദ്ധിക്കപ്പെട്ടാല്‍, അത് മലയാളം റാപ്പ് ശാഖക്ക് ഒരു പുതിയ ചുവടുവെപ്പായിരിക്കും എന്ന് കരുതുന്നു...

Recent tracks and albums from FEJO

Featured Music

0:000:00