FEJO Talk To Daivam [Malayalam Rap] ടോക്ക് ടു ദൈവം - മലയാളം റാപ്പ്

  • Album: Deergaveekshanam
0:003:48

FEJO

Fejo - Talk To Daivam (Malayalam Rap) official lyric videoഫെജോ - ടോക്ക് ടു ദൈവം - മലയാളം റാപ്പ്#Fejo #MalayalamRap #mallurapper #TalkToDaivamfollow us in facebook - https://www.facebook.com/officialfejoinstagram - https://www.instagram.com/officialfejosubscribe us - https://www.youtube.com/Showtimeportofficial video in youtube - https://youtu.be/2a-keNhBt4Ufree mp3 download - http://www.mediafire.com/file/wdspd1kaa14aqzm/whatsapp status video download - https://www.instagram.com/p/BlFSGF1lwIL/Turn on Closed Captions (CC) for lyrics / subtitlesget more, links belowനമ്മുടെ പുതിയ Malayalam Rap Song ടോക്ക് ടു ദൈവം - Talk To Daivam lyric video...ഒരു Experimental Malayalam Hip Hop / Rap ഗണത്തില്‍ പെടുത്താവുന്ന ഐറ്റം ആണ്...തന്‍റെ സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരാളുടെ ചിന്തകള്‍ ആണ് പാട്ടിന്‍റെ തീം...അയാളുടെ പ്രാര്‍ഥനകള്‍, സ്വപ്‌നങ്ങള്‍, ദൈവത്തോടുള്ള നന്ദി പറച്ചിലുകള്‍‍, പിന്നെ ചില ചോദ്യങ്ങളും...വലിയ കാന്‍വാസില്‍ ചെയ്യണം എന്ന മോഹം ഉണ്ടായിരുന്നു... പണം വലിയൊരു പ്രശ്നമായി വന്നതിനാല്‍ ചെറിയൊരു lyric video ആയി ആണ് ഇറക്കുന്നെ... പരീക്ഷണം ശ്രദ്ധിക്കപ്പെട്ടാല്‍, അത് മലയാളം റാപ്പ് ശാഖക്ക് ഒരു പുതിയ ചുവടുവെപ്പായിരിക്കും എന്ന് കരുതുന്നു...
  • Producer: Fejo
  • Album: Deergaveekshanam
  • Release Date: November 7, 2018

1 Comment