FEJO Avasaram Tharu [Malayalam Rap] അവസരം തരൂ - മലയാളം റാപ്പ് @officialFejo

  • Producer: Fejo
  • Album: Deergaveekshanam
  • Added on: Jun 21st, 2018 by FEJO
0:002:50

Uploaded by:

FEJO

  • Followers: 104
  • Uploads: 25
  • Total Plays: 202,636

song Description:

Fejo - Avasaram Tharu (Malayalam Rap) official video with lyrics ഫെജോ - അവസരം തരൂ - മലയാളം റാപ്പ് #FejoRapper #MalayalamRap #mallurapper #AvasaramTharu follow us in facebook - https://www.facebook.com/officialfejo instagram - https://www.instagram.com/officialfejo subscribe us - https://www.youtube.com/Showtimeport official video in youtube - https://youtu.be/ELeOOqCwL1s free mp3 download - http://www.mediafire.com/file/uqb282xdt1qdr63/ whatsapp status video download - https://www.instagram.com/p/BheKblwHhNi/ Turn on Closed Captions (CC) for lyrics / subtitles പറഞ്ഞ പോലെ, നമ്മുടെ പുതിയ song എത്തീ ട്ടാ... കൂട്ടിലിട്ട തത്ത വീഡിയോ'ടെ last സൂചിപ്പിച്ച മലയാളം റാപ്പ് പാട്ട് ദേ ഇതാണ്... ഒരു small, simple & humble Malayalam Rap song... കുറച്ചു creativity'യും, അല്പം variety'യും സമം ചേര്‍ക്കുന്നു ;) titled as 'Avasaram Tharu' ജീവിതത്തെ സ്വപ്നവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചവന്‍റെ കഥ... മലയാളം റാപ്പിനെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കൊതിച്ചവന്‍റെ കഥ... അതിനായി, ആശകളും ആഗ്രഹങ്ങളും പേറി, സിനിമാക്കാരെ ചെന്ന് കണ്ടവന്‍റെ കഥ... കൈപിടിച്ച് കേറ്റാന്‍ തലതൊട്ടപ്പനോ, സിനിമാ പാരമ്പര്യമോ ഇല്ലാതെ, അവസരങ്ങള്‍ ചോദിച്ചു ചെന്നവന്‍റെ കഥ... !! അവസരം തരൂ :)

Recent tracks and albums from FEJO

Featured Music

0:000:00